KERALA PSC LAB ATTENDER (020/16) DRUGS CONTROL DEPARTMENT, MALE WARDER, THEATRE ASSISTANT  : 07-01-2017 ANSWER KEY 2017

KERALA PSC LAB ATTENDER (020/16) DRUGS CONTROL DEPARTMENT, MALE WARDER, THEATRE ASSISTANT  : 07-01-2017 ANSWER KEY 2017


 LAB ATTENDER (020/16) DRUGS CONTROL DEPARTMENT, MALE WARDER, THEATRE ASSISTANT  : 07-01-2017
എന്നീ പരീക്ഷകളുടെ പ്രൊവിഷണൽ ആൻസർ കീ എത്രയും വേഗം പബ്ലിഷ് ചെയ്യുന്നതാണ്. എക്സാം അറ്റൻഡ് ചെയ്തവർക്ക് പബ്ലിഷ് ചെയ്യുന്ന സമയത്ത് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്

IT IS A PROVISIONAL ANSWER KEY




11/01/2017, 11:32 - Whatsapp: ഇന്നലെ(7/1/2017) നടന്ന ലാബ് അറ്റന്റർ പരീക്ഷയുടെ ചോദ്യവും ഉത്തരവും താഴെ കൊടുക്കുന്നു

💠1).___the rain stopped,the play had to be suspended..
(Until,when,As,While)

💠2).choose the correct antonym of Freedom
(Independence,liberty,choice,
restriction)

💠3).___goes before a fall.
(Haughtiness, kindness, pride, happiness )

💠4).Devanarayan asked the boy:
( What was he doing,what he was doing,what he did,what he would done )

💠5).Choose the correct meaning of the foreign word ' vis a vis'
(Back to back,)

💠6).He has been working here___1990
(From, till,since,before)

💠7).The study of the original and history of words
( Entomology, etymology, phonology, phonetics)

💠8).The agitation by the workers for higher wages has___
(Died down, died upon, died off, died out)

💠9).Are you afraid  ___snakes.
(By, at, about,of)

💠10).I Am late  _?
( Am I, aren't I, isn't I, are I not)

💠11).'Please come in' is _ sentence.
(Assertive, interrogative, imperative, exclamatory)

💠12).I saw  ___one eyed man
( a,  that, the, an )

💠13).If you invited me I___.
(Would have come, would come, will come, would be coming)

💠14).I ___him seven years ago
(Met, have met, had met, have been met )

💠15).This car ___to my brother.
( Do not belong, belonging, belongs, has belonged)

💠16).I will give you my telephone number ___to contact me.
( In case you will need, in case you may need, in case you would need, in case you need)

💠17).One of my friends ___passed the examination.
(Have, is, has, are)
https://www.facebook.com/ldchelpergk/

💠18).Neither of them __ invited to the party
(Was, were, had, will)

💠19).The meaning of euthanasia
( Murder, assassination, atrocity, mercy killing)

💠20).Statutory means
(About statutes, fixed or controlled by law, pertaining to statutes, stationary)      

💠21).
ഭരണഘടനാപ്രകാരം ലോകസഭയിലെ പരമാവധി അംഗസംഖ്യ ?

💠22).
ലോകസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുന്നതാര്?

💠 23).
കക്കയം ഡാം സ്ഥിതി ചെയ്യുന്ന പുഴ ?

💠 24).
കുളച്ചൽ യുദ്ധം നടന്ന വർഷം

💠25).
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?

💠 26).
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം

💠27).
ഭക്ഷ്യസുരക്ഷാ നിയമം പാർലമെന്റ് പാസ്സാക്കിയ  വർഷം

💠28).
ഇന്ത്യയിൽ രാജ്യസഭാംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം

💠 29).
ഒറീസയുടെ ദു:ഖം എന്നറിയപ്പെടുന്ന നദി

💠30).
ചുവന്ന നദിയുടെ നാട്

💠31).
കൃഷ്ണാ നദിക്ക് കുറുകെയുള്ള അണക്കെട്ട്

💠32).
പഞ്ച നദികളുടെ നാട്

💠33).
ഇന്ത്യൻ ഭരണഘടനയുടെ മനസാക്ഷി എന്നറിയപ്പെടുന്നത്

💠34).
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം

💠35).
മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്

💠36).
പെരിനാട്ടു ലഹള എന്നറിയപെടുന്ന സമരം

💠37).
സാക്ഷാം പദ്ധതി ആരംഭിച്ച വർഷം

💠38).
കുടുബശ്രീ പദ്ധതി നിലവിൽ വന്ന വർഷം

💠39).
വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസാക്കിയ വർഷം

💠40).
കുമ്മായത്തിന്റെ ശാസ്ത്ര നാമം

💠41).
സിലിക്കണിന്റെ ആറ്റോമിക നമ്പർ

💠42).
പുളിയിലടങ്ങിയിരിക്കുന്ന ആസിഡ്

💠43).
ബിസ്മില്ല ഖാൻ ഏത് വാദ്യ ഉപകരണത്തിൽ പ്രസിദ്ധനാണ്

💠44).
ആദ്യത്തെ തുള്ളൽ കൃതി

💠45).
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത

💠46).
ഒളിമ്പിക്സ് പതാകയുടെ നിറം

💠47).
ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം

💠48).
ചാലക്കുടി പുഴ പതിക്കുന്ന കായൽ

💠49).
പറമ്പിക്കുളം വന്യജീവി സങ്കേതം ഏത് ജില്ലയിൽ

💠50).
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം

💠51).
കേരള സ്റ്റേറ്റ് lT മിഷന്റെ ചെയർമാൻ

💠 52).
ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം

💠53).
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ ഉള്ള ജില്ല

 💠54).
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം

💠55).
ക്ലോണിങ്ങിന്റെ പിതാവ്

💠56).
പ്രസവിക്കുന്ന പാമ്പ്

💠57).
നെഹ്റു സ്റ്റേഡിയം ചെയ്യുന്നതെവിടെ

💠58)."
വരിക വരിക സഹജരേ" എന്ന ഗാനം ഏത് സമരമായി ബന്ധപ്പെട്ടതാണ്

💠59).
രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം

💠60).
ദേശീയ സ്പോർട്ട് ദിനം ആരുടെ ജന്മദിനമാണ്

💠61)."
ഡിസ്കവറി ഓഫ് ഇന്ത്യ" ആരുടെ പുസ്തകമാണ്

💠62).
സർവ്വകലാശാലയുടെ ചാൻസിലർ

💠63).
ധവളവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.

💠64).
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ?

💠65).
ഇന്ത്യയിൽ നടപ്പിലാക്കിയ 8 > പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം

💠66).
നീതി ആയോഗ് നിലവിൽ വന്ന വർഷം

💠67).
ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്ന ദിനം

💠68).
അമേരിക്കയുടെ സ്വാതന്ത്യം ഇംഗ്ലണ്ട് അംഗീകരിച്ച ഉടമ്പടി

💠69).
ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ

💠70).
ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ചത് ആര്

💠71).
മലബാർ ബ്രിട്ടിഷുകാർക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരം

💠72).
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യസ മന്ത്രി ?

💠73).2016-
ലെ ഒളിമ്പിക്സ് നടന്ന രാജ്യം

💠74).
ബ്രിട്ടിഷ് സാമ്രാജ്യത്തെ വെളുത്ത ഡവിൽ എന്ന് വിളിച്ചതാര്

💠75).
പെരിനാട്ടു ലഹളനടന്ന വർഷം

💠76).
കേരളത്തിൽ നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി

💠77).
താഴെ കൊടുത്തിരിക്കുന്നവയിൽ നികുതിയിതര വരുമാനം ??( വരുമാന നികുതി, വിൽപന നികുതി, പിഴ, തൊഴിൽ നികുതി )

💠78).
ഡേവീസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

💠79).
ഗുരുവായൂർ സത്യഗ്രഹത്തിന്റെ വളണ്ടിയർ ക്ലാപ്റ്റൻ

💠80).
ഏത് ഭരണഘടനാ വകുപ്പ് അനുസരിച്ചാണ് പ്രസിഡൻറിന് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം                               81).     3^2×3^3÷3^5=__-?

💠82).  8,14,20,.......
എന്ന ശ്രേണീയിലെ അൻപതാമത്തെ പദം ഏത്?
💠83).  
നീലയും വെള്ളയും ചായങ്ങൾ 5 :3 എന്ന ആശ ബന്ധത്തിൽ കലർത്തി 40 ലിറ്റർ ചായക്കൂട്ടുണ്ടാക്കുന്നു. ഇതിനായി എത്ര ലിറ്റർ വെള്ള ചായം വേണം?

💠84).  12
പേർ 10 ദിവസം കൊണ്ട് തീർക്കുന്ന ജോലി 15 പേർ എത്ര ദിവസം കൊണ്ട് തീർക്കും?

💠 85).   0.25+1/2+2.5+3/4=?

💠 86). 
ഒരാൾ 10000 രൂപ 4 % നിരക്കിൽ വാർഷികമായി കൂട്ടു പലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിച്ചു.2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത്?

💠87). 
ഒരു ചതുരപ്പെട്ടിയുടെ നീളം, വീതി, ഉയരം എന്നിവ 10 cm , 8 cm ,12cm എന്നിവയാണ് ഇതിൽ 2 cm വരമുള്ള എത്ര സമചതുരക്കട്ടകൾ അടുക്കി വെക്കാം?

💠88).   2500
രൂപക്ക് വാങ്ങിയ സൈക്കിൾ 6% നഷ്ടത്തിൽ വിറ്റാൽ വിറ്റ വില എത്ര?

💠 89).  
ഒരു ഓഫിസിലെ  20 പേരുടെ ശരാശരി വയസ്സ് 38. പുതിയ ഒരാൾ വന്നു ചേർന്നപ്പോൾ ശരാശരി യസ്സ് 35 ആയെങ്കിൽ അയാളുടെ വയസ്സെത്ര?

💠 90). 
ഒരു കാർ മണിക്കൂറിൽ 50 km വേഗതയിൽ സഞ്ചരിച്ച് 2 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി, തിരിച്ച് അതേ ദൂരം രണ്ടര മണിക്കൂർ കൊണ്ട് പിന്നിട്ടുവെങ്കിൽ തിരിച്ചു വരുമ്പോൾ കാറിന്റെ വേഗതയെത്ര?

💠 91).  
ഒരു ക്ലോക്കിലെ സമയം കണ്ണാടിയിൽ പ്രതിഫലിച്ചുണ്ടപ്പോൾ 8.30 ആയാൽ ക്ലോക്കിലെ യഥാർത്ഥ സമയം എത്ര?

💠 92).  2016
ഫെബ്രുവരി 14 ഞായറാഴ്ച ആണങ്കിൽ, 2017 ഫെബ്രുവരി 14 എന്താഴ്ചയാണ്?

💠93).  
ഒരു ക്ലോക്കിലെ സമയം 9.10 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ എത്ര ഡിഗ്രിയായിരിക്കും?

💠94). 
ഒരാൾ കിഴക്കോട്ട് കുറച്ചു ദൂരം നടന്ന ശേഷം വലത്തോട്ട് തിരിഞ്ഞ് നടക്കുന്നു: ഇപ്പോൾ അയാൾ ഏത് ദിക്കിലേക്കാണ് നടക്കുന്നത്?

💠95).  
ഒറ്റയാനെ കണ്ടെത്തുക?( 17, 27, 37, 47 )

💠 96).   2----- 2 ------ 2 = 1
ശരിയായ ഗണിതചിഹ്നങ്ങൾ ചേർത്ത് പൂരിപ്പിക്കുക

💠97).
ഒരു നിരയിൽ ഇടത്തു നിന്ന് മൂന്നാമതാണ് മാത്യൂ. വലത്ത് നിന്നും മൂന്നാമതാണ് സുബിൻ.ഇവർക്കിടയിൽ അഞ്ച് പേരുണ്ട് എങ്കിൽ ഇടത്ത് നിന്നും എത്രാമതാണ് സുബിൻ?

💠98).   ACF,  CFJ,  EIN, ----
എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?

💠99).  4875=5784, 2784=3693
എങ്കിൽ 5312 = ?

💠100).
രാമുവിന്റെ മകനാണ് അഖിൽ.അഖിലിന്റെ  സഹോദരന്റെ മകനാണ് ആദർശ്', രാമുവിന്റെ ആരാണ് ആദർശ്
https://www.facebook.com/ldchelpergk/

1).🔸 until
2).🔸Restriction
3).🔸Pride
4).🔸What he was doing
5).🔸Face to face
6).🔸Since
7).🔸Phonology
8).🔸Died out
9).🔸Of
10).🔸Aren't I
11).🔸Imperative
12). 🔸A
13).🔸Would come
14).🔸Met
15).🔸Belongs
16).🔸In case you need
17).🔸Has
18).🔸Was
19).🔸Mercy killing
20).🔸Fixed or controlled by law
21).🔸550
22).🔸
പ്രതിപക്ഷം
23).🔸
കുറ്റ്യാടിപ്പുഴ
24).🔸1741
25).🔸
മീററ്റ്
26).🔸
പ്ലാസിയുദ്ധം
27).🔅2013
28).🔅30
വയസ്സ്
29).🔅
മഹാനദി
30).🔅
ആസാം
31).🔅
നാഗാർജുന സാഗർ
32).🔅
പഞ്ചാബ്
33.🔅
മൗലികാവകാശങ്ങൾ
34.🔅2010
35.🔅
ചട്ടമ്പിസ്വാമികൾ
36.🔅
കല്ലുമാല സമരം
37).🔸2014
38).🔸1996
39).🔅2010 April 1
40).🔅
കാത്സ്യം ഹൈഡ്രോ ക്സൈഡ്
41).🔅14
42).🔅
ടാർ ടാറിക് ആസിഡ്
43).
ഷെഹ്നായ്
44.🔅
കല്യാണ സൗഗന്ധികം
45.🔅PT
ഉഷ
46.🔅
വെള്ള
47.🔅11
48.🔅
കൊടുങ്ങല്ലൂർ കായൽ
49.🔅
പാലക്കാട്
50.🔅
കാനഡ
51.🔅
മുഖ്യമന്ത്രി
52.🔅
സെറിബ്രം
53.🔅
കണ്ണൂർ
54.🔅
അലുമിനിയം
55.🔅
ഇയാൻവിൽ മുട്ട്
56.🔅
അണലി
57.🔅
ഡൽഹി
58.🔅
ഉപ്പ് സത്യാഗ്രഹം
59.🔅
വീർ ഭൂമി
60.🔅
ധ്യാൻചന്ദ്
61.🔅
നെഹ്റു
62.🔅
ഗവർണ്ണർ
63.🔆
പാല് ഉല്പാദനം
64.🔆
വിറ്റാമിൻ C
65.🔆
മാനവശേഷി വികസനം
66.🔆2015
ജനുവരി 1
67.🔆
ഫെബ്രുവരി 2
68.💠
മ്യൂണിച്ച് ഉടമ്പടി
69.🔆
റൂസ്സോ
70.🔹
ലൂയിXIV
71.🔹
ശ്രീരംഗപട്ടണം ഉടമ്പടി
72.🔹
ജോസഫ് മുണ്ടശ്ശേരി
73.🔹
ബ്രസ്സിൽ
74.🔹
വൈകുണ്ഠസ്വാമി
75.🔹1915
76.🔆KR .
നാരായണൻ
77.💠
പിഴ
78.🔆
ടെന്നീസ്
79.💠K.
കേളപ്പൻ
80.🔆352-)o
വകുപ്പ്
81.💠1
82.🔆302
83.💠15
84.🔆8
85.💠4
86.🔅10816
87.💠120
88.🔆2350
89.💠25
90.🔆40
91.💠3.30
92.💠
ചൊവ്വ
93.🔆145
94.🔆
തെക്ക്
95.💠27
96.💠-,÷
97.💠9
98.💠GLR
99.💠6221
100.💠
പേരക്കുട്ടി
 

Post a Comment

Contact Form

Name

Email *

Message *

Powered by Blogger.